Passport Fees in Kerala-India

പാസ്പോര്‍ട്ട്‌ അപേക്ഷ ഫീസ്‌ കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമമാണ്.മുതിര്‍ന്ന ആള്‍ക്ക് (18 വയസ്സില്‍ കൂടുതല്‍ പ്രായം ഉള്ള ആള്‍ക്ക്) പുതിയ പാസ്പോര്‍ട്ട്‌ എടുക്കുവാനും പുതുക്കുവാനും Rs.1500 ആണ്.കുട്ടികളുടെ പാസ്പോര്‍ട്ടിന്(18 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക്) നിലവിലെ ഫീസ്‌ Rs.1000/- ആണ്..60 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും 8 വയസ്സിനു താഴെ ഉള്ളവര്‍ക്കും നിലവില്‍ 10% (Rs.100) ഫീസ്‌ ഇളവുണ്ട്.

Food License-FSSAI-ഫുഡ് ലൈസന്‍സ്

FSSAI എന്നത് Food Safety and Standards Authority of India ചുരുക്ക രൂപമാണ്.ഭക്ഷണ -പാനിയവുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങള്‍ നിയമപരമായി കരസ്ഥമാക്കണ്ട ഒരു ലൈസന്‍സ് ആണിത്.

PAN Card-പാന്‍ കാര്‍ഡ്

ഇന്ത്യയില്‍ ഇന്‍കം ടാക്സ്‌മായി ബന്ധപ്പെട്ടു ഓരോ വ്യക്തികള്‍ക്കും,സ്ഥാപനങ്ങള്‍ക്കും നല്‍കി വരുന്ന 10 അക്കങ്ങളും- അക്ഷരങ്ങളും കൂടി ചേര്‍ന്ന ഒരു കോഡ് രേഖപ്പെടുത്തിയ കാര്‍ഡ് ആണ് പാന്‍ കാര്‍ഡ്.

Passport-പാസ്പോർട്ട്

ഒരു രാജ്യത്തെ സർക്കാർ രാജ്യത്തെ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്.

പ്രായമുള്ള ആളുകളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ

Step1. പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി / നഗര സഭ പോയി ജനന അപേക്ഷ ഫാറങ്ങൾ, സത്യവാന്മൂലം ഫോം എന്നിവ രണ്ടു സെറ്റ് വീതം വാങ്ങുക

Step2.അപേക്ഷയോടപ്പം നൽകാൻ താഴെ പറയുന്ന രേഖകൾ വേണം

ജനന രജിസ്ട്രേഷന്‍(Birth Certificate Kerala)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ , കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ആധാരം , പട്ടയം ,പോക്കുവരവ് , ഡാറ്റാബാങ്ക് , തണ്ടപ്പേര് ഇവ എന്താണ് ?

ആധാരം ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്.

പ്രവേശന പരീക്ഷ:ഹോസ്പിറ്റാലിറ്റി കോഴ്സ്

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) നടത്തുന്ന ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം.

THUNA(തുണ-കേരള പോലീസ് ജനസൗഹാർദ്ദ പോർട്ടൽ )

പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ആണ് ‘തുണ